തെന്നിലാപുരം: തേക്കുപാടം അരവിന്ദാക്ഷൻ (64) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: അഭിലാഷ്. അജീഷ് (ദുബൈ).