പട്ടാമ്പി: വിളത്തൂർ പനങ്ങാട്ടു തൊടിയിൽ പരേതനായ വാപ്പുട്ടിയുടെ മകൻ ഹംസ (72) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: അബൂബക്കർ സിദ്ദീഖ് (സലാല), ഇസ്ഹാഖ്, സൽമത്ത്, സുഹൈല. മരുമക്കൾ: റഫീഖ്, അജ്മൽ കരിങ്ങനാട്, സുഹൈറ, ഫാത്തിമ തസ്ലീമ. സഹോദരങ്ങൾ: ഇസ്മായീൽ, അബ്ദുൽ അസീസ്, പരേതരായ കുഞ്ഞിമുഹമ്മദ്, കുഞ്ഞാലൻ.