കൊടുമ്പ്: ഊറപ്പാടം രാമലത്ത് വീട്ടിൽ ഭാസ്കരന്റെ ഭാര്യ വിശാലു (64) നിര്യാതയായി. മക്കൾ: കലാധരൻ, മനോജ്, സതീഷ്, മഞ്ജു. മരുമക്കൾ: സജിത, ധന്യ, ഭരതൻ.