അമ്പലപ്പാറ: കടമ്പൂർ വടക്കേപുരയ്ക്കൽ പരേതനായ രാമന്റെ മകൻ ശിവശങ്കരൻ (70) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: രാമചന്ദ്രൻ, പ്രസാദ്, രാമദാസ്, രതീഷ്. മരുമക്കൾ: മാലിനി, ജയലക്ഷ്മി, അഞ്ജലി, രശ്മി.