വടക്കഞ്ചേരി: പുതുക്കോട് തെക്കേപൊറ്റ കിഴക്കേവീട്ടിൽ സതീഷിന്റെ ഭാര്യ മിന്നുവിനെ (25) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മക്കൾ: റിയ, ദിയ.