കടമേരി: കീരിയങ്ങാടി നടുവിലക്കണ്ടി തറമൽ മൂസ ഹാജി (72) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: റംല, ഹനീഫ്, അൻസാർ (ഇരുവരും ഖത്തർ), റഫീന. മരുമക്കൾ: നസീർ എലിക്കോട്ട്, റഷീദ് (തോടന്നൂർ), റൈഹാനത്ത് (വെള്ളൂർ), ഹഫ്സത്ത് (ഓർക്കാട്ടേരി). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, അമ്മദ്, ഹമീദ് (ഫുജൈറ), കുഞ്ഞാമി (വാണിമേൽ), നഫീസ (പാതിരിപ്പറ്റ).