ഗുരുവായൂര്‍: ഇരിങ്ങപ്പുറം ഇ.എം.എസ് റോഡിൽ വേളൂർ ശങ്കുരു (78) നിര്യാതനായി. ഭാര്യ: അമ്മു. മക്കൾ: ഷീജ, ഷാജി, ഷൈല, ഷിജു, പരേതനായ ഷൈജു. മരുമക്കൾ: ചന്ദ്രൻ, സമിത, ജയപ്രകാശ്, വിനിത. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.