കോടാലി: മാങ്കുറ്റിപ്പാടം തെക്കെ പിഷാരത്ത് സുശീല പിഷാരസ്യാര്‍ (86) നിര്യാതയായി. ഭര്‍ത്താവ്: ആളൂര്‍ ചെങ്ങാനിക്കാട്ട് പിഷാരത്ത് രാമ പിഷാരടി. മക്കള്‍: കൃഷ്ണന്, രാമചന്ദ്രന്, ജയ. മരുമക്കള്‍: കൃഷ്ണകുമാരി, രേഖ, ശക്തിധരന്.