കൊരട്ടി: ചെറുവാളൂർ പുളിക്കൽ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ നബീസ( 70) നിര്യാതയായി. മക്കൾ: ഷാഹിദ, ശിഹാബ്, സെബീന. മരുമക്കൾ: അലി, ബുഷ്റ, അഷ്റഫ്.