തൃപ്രയാർ: കഴിമ്പ്രം പാട്ടുകുളങ്ങര പടിഞ്ഞാറ് ഭാഗം താമസിക്കുന്ന മഠത്തിപ്പറമ്പിൽ ശിവരാമൻ (89) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ജയശ്രീ, വിജയശ്രീ. മരുമക്കൾ: ശിവദാസൻ, രവീന്ദ്രനാഥൻ.