ഗുരുവായൂര്‍: കണ്ടാണശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം കുന്നംകുളം ഏരിയ കമ്മിറ്റി അംഗവുമായ മറ്റം പൊന്നരാശേരി സുകുദേവന്‍ (73) നിര്യാതനായി. ഭാര്യ: ജനത (റിട്ട. അധ്യാപിക, അല്‍ അമീന് എച്ച്.എസ്.എസ്, കേച്ചേരി) മക്കള്‍: സന്ദീപ്, സൈറസ് (ഇരുവരും ദുബൈ). മരുമക്കള്‍: സുബി, മാരി.