ഗുരുവായൂര്‍: കണ്ടാണശേരി അരീക്കര പരേതനായ നാരായണന്റെ ഭാര്യ കമലാക്ഷി (72) നിര്യാതയായി. മക്കള്‍: സജീവന്, പ്രദീപ്, സജിനി. മരുമക്കള്‍: പ്രമിത, ഷീജ.