തയ്യൂർ: തയ്യൂർ പരേതനായ രാമൻ എഴുത്തച്ഛന്റെ ഭാര്യ കല്യാണി അമ്മ (93) നിര്യാതയായി. മക്കൾ: വിലാസിനി, വേലുകുട്ടി (പ്രസിഡൻറ്, തയ്യൂർ സഹകരണ സംഘം), ശാരദ, പരേതരായ നാരായണൻ, ദേവകി.