പൂങ്കുന്നം: ശ്രീരാമകൃഷ്ണാശ്രമം ലൈനിൽ ചുന്ദരിയിൽ ബാലചന്ദ്രന്റെ ഭാര്യ പ്രീത ബാല (45) നിര്യാതയായി. മാതാവ്: കാർത്യായനി. സഹോദരങ്ങൾ: ജയശ്രീ, സുജിനി, സജിനി, സജീഷ്, ഷനോജ്.