പൂമല: മുതുകാട്ടിൽ തങ്കപ്പൻ (80) നിര്യാതനായി. തെങ്ങിൽ നിന്ന് വീണ് തളർന്ന് 33 വർഷമായി കിടപ്പിലായിരുന്നു. ഭാര്യ: രാജമ്മ. മക്കൾ: ബൈജു, ഷൈല, ഷീല. മരുമക്കൾ: ശോഭ, മുരളി, പരേതനായ നാരായണൻ.