എളേറ്റിൽ: കിഴക്കോത്ത് എടനാറു കണ്ടിയിൽ കുഞ്ഞിരാമന്റെ ഭാര്യ സരോജിനി (65) നിര്യാതയായി. മക്കൾ: ഷീബ, ഷീന, ഷീജ, ഷിജി. മരുമക്കൾ: ശശി (കുട്ടമ്പൂർ), രാജു (നരിക്കുനി), സുരേഷ് (കാന്തപുരം), മധു (കണ്ണാടിക്കൽ ). സഹോദരങ്ങൾ: രവി, ജാനു, ലീല, പരേതരായ ഗോപാലൻ, മാധവൻ. സഞ്ചയനം ശനിയാഴ്ച.