മീനങ്ങാടി: ചെണ്ടക്കുനി തണ്ടയിൽ ടി.കെ. വിജയൻ (67) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: ബിജേഷ്, വിനീത, ബിബിൻ. മരുമക്കൾ: വീണ, രാജേഷ്. സംസ്കാരം ബുധനാഴ്ച 10ന് വീട്ടുവളപ്പിൽ.