ഇരിങ്ങൽ: മൂരാട് ഓയിൽ മില്ലിന് സമീപം ചമ്മാളിക്കയ്യിൽ നാണു (61) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലൻ, മാതാവ്: പരേതയായ മാണിക്കം. ഭാര്യ: ശ്യാമള. മക്കൾ: നജിഷ, നബിഷ (ഫാമിലി ടെക്സ്റ്റൈൽസ്), നിഖിൻ (അക്യുറ മെഡിക്കൽസ്). സഹോദരങ്ങൾ: അച്യുതൻ, ദേവകി, അശോകൻ. മരുമക്കൾ: ഗോപിനാഥ് (മാർക്കറ്റിങ്), സുജേഷ് (ഗോപിക ടെക്സ്റ്റൈൽസ്).