ആയഞ്ചേരി: കോട്ടപ്പള്ളി പടിഞ്ഞാറെ എളവനക്കണ്ടി അമ്മദ് ഹാജി (77) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുൽ കരീം (ബഹ്റൈൻ), അബ്ദുൽ ലത്തീഫ് (ഖത്തർ), നസീമ (തോടന്നൂർ). മരുമക്കൾ: ചാലിൽ പോക്കർ (തോടന്നൂർ), നൂർജഹാൻ, ഫാത്തിമ. സഹോദരിമാർ: ആയിഷ ഇരിങ്ങാലപ്പുറത്ത്, ഹലീമ തെക്കിണ തറമൽ, പരേതയായ മുപ്പറ്റ കുഞ്ഞാമി.