പേരാമ്പ്ര: റിട്ട. എസ്.ഐ മൂലാട് വെങ്കലത്താഴ ശങ്കരൻ (82) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ജിജി വി.എസ് (ഇലക്ട്രീഷ്യൻ), ജിഷ വി.എസ്. മരുമക്കൾ: ഇന്ദു കെ.ടി.കെ (അക്ഷയകേന്ദ്രം, കായണ്ണ), ചന്ദ്രൻ ഇ. (റിട്ട. ഹെഡ് മാസ്റ്റർ, എ.യു.പി സ്കൂൾ ഉള്ള്യേരി). സഹോദരങ്ങൾ: വി.ടി. കുഞ്ഞിക്കണാരൻ, സുമതി (പാലോളി), സുലോചന (കൊളത്തൂർ), പരേതയായ ജാനു.