ചെങ്ങോട്ടുകാവ്: പഞ്ഞാട്ട് കെ. കാസിം (67) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ഷാജി, നജ്മ, സജിന. മരുമക്കൾ: ഷിജിന (ഷിനു), സിദ്ദീഖ്, റഷീദ്.