തിരുവള്ളൂർ: ശിവപുരിയിൽ കെ. കരുണാകരക്കുറുപ്പ് (86) നിര്യാതയായി. ഭാര്യ: ദേവി അമ്മ.
മക്കൾ: ബീന, ബിന്ദു (വി.എച്ച്.എസ്.ഇ, പുതിയറ), ബൽരാജ് (എം.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ, കല്ലിങ്ങൽ പറമ്പ് കൽപകഞ്ചേരി), സിന്ധു (എൻ.എസ്.എസ് യു.പി സ്കൂൾ മീഞ്ചന്ത), സിനി.
മരുമക്കൾ: അഡ്വ. ഉണ്ണികൃഷ്ണൻ (യു.എൽ.സി.സി.എസ്), പ്രേമാനന്ദ് (എൽ.ഐ.സി, കൊയിലാണ്ടി), അഡ്വ. സനിത (തിരൂർ കോടതി), മനോജ് (ജി.യു.പി.എസ്, കരുവണ്ണൂർ), രാധാകൃഷ്ണൻ (പോസ്റ്റ് ഓഫിസ്, ഓർക്കാട്ടേരി).