തോപ്രാംകുടി: കിളിക്കാട്ട് തോട്ടത്തിൽ പത്മനാഭൻ (89) നിര്യാതനായി. ഭാര്യ: തൊടുപുഴ ഒരപ്പാങ്കൽ അമ്മിണി. മക്കൾ: മനോഹരൻ, രമ, ബാബു, ഗീത, റോയ്, സീന, ബിജു. മരുമക്കൾ: ഇന്ദിര, സുധ, ബിന്ദു, മഞ്ജു, ശിവൻ, രാജു, ഹരി. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.