തൊടുപുഴ: കല്ലാനിക്കല് തെക്കുംഭാഗം തയ്യില്കുന്നുംപുറത്ത് ജേക്കബ് (86) നിര്യാതനായി. ഭാര്യ: കരിങ്കുന്നം മുഞ്ഞനാട്ട് കുടുംബാംഗം മേരി. മക്കള്‍: ബെന്നി, ബെസി, ടെസി, ജ്യോതിസ് (ദുബൈ), ജിബിന്‍ (കാനഡ). മരുമക്കള്‍: ബിജി, ടോമി, ബാബു, ദീപ, അഞ്ജന. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കല്ലാനിക്കല് സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.