പാടിമൺ-പൗവത്തിപ്പടി: പടപ്പനാംപൊയ്കയിൽ കെ.എൻ. രാജപ്പൻ പിള്ള (90) നിര്യാതനായി. ഭാര്യ: എഴുമറ്റൂർ വളഞ്ചേരിൽ ജഗദമ്മ. മക്കൾ: ജയൻ (ജയ്പുർ), മധു, ശോഭന, ദീപ (തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ). മരുമക്കൾ: സുലേഖ, ബിന്ദു, സുരേഷ് കുമാർ, പരേതനായ സുനിൽകുമാർ. സഞ്ചയനം ആറിന്.