കോട്ടാങ്ങൽ: കൊല്ലാറ ടി.വി. ആന്റണി (75) നിര്യാതനായി. ഭാര്യ: എടത്വ കിളിരൂർ ഗ്രേസമ്മ. മക്കൾ: നോബിൻ, നിഷ. മരുമക്കൾ: ദീപ്തി, സന്തോഷ് തോമസ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കോട്ടാങ്ങൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.