അടൂർ: കലയപുരം ആശ്രയ സങ്കേതത്തിലെ അന്തേവാസി ശശി (45) നിര്യാതനായി. അടൂർ ഏനാത്ത് സ്വദേശിയാണ്. 15 വർഷം മുമ്പാണ് അടൂർ താലൂക്ക് ആശുപത്രിയിൽനിന്ന് ആശ്രയ ഏറ്റെടുത്തത്. ഇയാളുടെ ബന്ധുക്കളെക്കുറിച്ച് അറിയുന്നവർ കലയപുരം ജോസ്, ജനറൽ സെക്രട്ടറി, ആശ്രയ, കലയപുരം, കൊട്ടാരക്കര വിലാസത്തിലോ 9447798963, 9072585925 ഫോൺ നമ്പറുകളിലോ അറിയിക്കണം. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.