അടൂർ: കണ്ണങ്കോട് വിളയിൽ പരേതനായ നാഗൂർ മീരാൻ റാവുത്തറുടെ മകൻ നൂറുദ്ദീൻ (72) നിര്യാതനായി. ഭാര്യ: ഫാത്തിമുത്ത്. മക്കൾ: സബീന, സുബീന, ഷഫീഖ്. മരുമക്കൾ: ഷാജി, റസാഖ്, നാജിയ.