പീരുമേട്: ഗ്രാമ്പു പറിക്കുന്നതിനിടെ ഏണിയിൽനിന്ന് വീണ് ഗൃഹനാഥൻ മരിച്ചു. ചെറുവള്ളിക്കുളം കട്ടക്കനടയിൽ വീട്ടിൽ ടോമി തോമസാണ് (53) മരിച്ചത്. ഭാര്യ: ആൻസി ടോം. മക്കൾ: കാതറിൻ മരിയ, ക്ലാര മരിയ, ആൻ മരിയ.