കൊല്ലം: പള്ളിത്തോട്ടം എച്ച്.എൻ.സി കോമ്പൗണ്ട് ഗാന്ധിനഗറിൽ അബ്ദുൽ കലാം (70) നിര്യാതനായി. ഭാര്യ: പരേതയായ റഹിയാനത്ത്. മക്കൾ: നജില, നജീബ്, നാജിറ, സജീവ്. മരുമക്കൾ: ലത്തീഫ്, ഷഹുബാനത്ത്, നസീറ.