വാളകം: ശ്യാമളാലയത്തിൽ (കുന്നത്ത് വീട്) പി. കൊച്ചുനാരായണപിള്ള (ഓമനക്കുട്ടൻ- 59) നിര്യാതനായി. ഭാര്യ: ബിന്ദു നാരായണൻ. മക്കൾ: കാർത്തിക് നാരായണൻ, വിജയ് നാരായണൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.