ഓച്ചിറ: ചങ്ങൻകുളങ്ങര ഉഷസ്സിൽ (കണ്ണമ്പള്ളിൽ) പരേതനായ രാമചന്ദ്രന്റെ ഭാര്യ സ്വേദമ്മ (78-റിട്ട.നഴ്സ്) നിര്യാതയായി. മക്കൾ: സിന്ധു (പ്രധാനാധ്യാപിക, എസ്.ആർ.വി.യു.പി.എസ് ചങ്ങൻകുളങ്ങര), അനിൽ ചന്ദ്രൻ (റീജനൽ മാനേജർ, അക്രിസിൽ ലിമിറ്റഡ്). മരുമക്കൾ: സതീഷ് ( റിട്ട. ഇൻഫോമാറ്റിക് ഓഫിസർ), അർച്ചന. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.