ചവറ: തേവലക്കര മൊട്ടക്കൽ ദ്വാരകയിൽ ഗോപാലകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: പരേതയായ വത്സല. മക്കൾ: ശ്രീകുമാർ (സൗദി), ഹരികുമാർ (ഖത്തർ). മരുമക്കൾ: രാജി, അഞ്ജന.