മേക്കോൺ: പുത്തൻവീള വീട്ടിൽ പരേതനായ അബ്ദുൽ റഹ്മാൻകുഞ്ഞിന്റെ ഭാര്യ നബീസത്തുബീവി (88) നിര്യാതയായി. മക്കൾ: അബ്ദുൽകരിം, അബ്ദുൽസലാം, അബ്ദുൽഅസീസ്, അബ്ദുൽലത്തീഫ്, ആബിദ, ആരിഫ, ആമിന.