കിളിമാനൂർ: നഗരൂർ നെയ്തുശാല, ദീപ്തി ഭവനിൽ എസ്. രാജേന്ദ്രൻ (75) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ദീപ്തി, ദീപ. മരുമകൻ: വിജയൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.