തിരുവനന്തപുരം: ചാല വൃന്ദാവൻ ഗാർഡൻസ് ഹൗസ് നം. ഒന്നിൽ കെ. ശെൽവി മോഹൻ(59) നിര്യാതയായി. ഭർത്താവ്: വി. മോഹനകുമാർ. മകൾ: രശ്മി മോഹൻ. മരുമകൻ: അജീഷ്.