ഗുരുവായൂർ: നെന്മിനി മനയിൽ പരേതനായ കൃഷ്ണൻ ഭട്ടതിരിപ്പാടിന്റെ ഭാര്യ ലത അന്തർജനം (68) നിര്യാതയായി. മക്കൾ: ലിനി, രഞ്ജി, നിരഞ്ജന. മരുമക്കൾ: ഗോവിന്ദ് (തിരുവനന്തപുരം), ജയകുമാർ (യു.എസ്.എ), ഡോ. വാസുദേവൻ (യു.കെ)