വടക്കാഞ്ചേരി: കരുമത്ര മൂർക്കനാട്ട് വീട്ടിൽ പരേതനായ ചന്ദ്രൻ നായരുടെ മകൻ ഗോവിന്ദരാജൻ (58) നിര്യാതനായി. ആധാരം എഴുത്തുകാരനാണ്. ഭാര്യ: ബിന്ദു. മക്കൾ: രാഹുൽരാജ്, ഗോപികരാജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ചെറുതുരുത്തി പുണ്യതീരത്ത്.