ആറ്റിങ്ങൽ: നഗരൂർ മുണ്ടയിൽക്കോണം എ.ജെ മൻസിലിൽ അബ്ദുൽ അസീസ് (74) നിര്യാതനായി. ഭാര്യ: ജമീലാബീവി. മക്കൾ: ബുഷ്റാബീവി, മുഹമ്മദ് ഷജീർ, ഷജറാബീവി, സീനത്ത് ബീഗം, ഷംലാ ബീവി. മരുമക്കൾ: അമാനുല്ല, താഹിറാബീവി, മുഹമ്മദ് കബീർ, ബദറുദ്ദീൻ, മുഹമ്മദ് താഹ.