ആറ്റിങ്ങൽ: കോരാണി നവധാര ജങ്ഷനിൽ വി.എ.വി നിവാസിൽ പരേതനായ ശശിധരന്റെ ഭാര്യ വിമല (72) നിര്യാതയായി. മക്കൾ: വിജയകുമാരി, അനിലാകുമാരി, വിനോദ് കുമാർ. മരുമക്കൾ: മധു കുമാർ, ജഗദീഷ്, മായ വിനോദ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.