വെള്ളറട: മാരായമുട്ടം മാലകുളങ്ങര പുത്തന്‍വീട്ടില്‍ എ. സോമന് (82-റിട്ട.എച്ച്.എസ്.എ മാരായമുട്ടം) നിര്യാതനായി. ഭാര്യ: കസ്തൂരിബായ്. മക്കള്‍: ഷാജി, ഹരീഷ് ജ്യോതിഷ്, ഗിരീഷ്. മരുമക്കള്‍: മിനി, ജൂലി, മോണിക്ക, രേഷ്മ. പ്രാര്‍ഥന വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.