പൂന്തുറ: ടി.സി 69/897 നടുത്തുറ ഹൗസ് റാണി നിവാസിൽ ജോയ്കുട്ടി (42) നിര്യാതനായി. ഭാര്യ: ഡെൽഫ്രിനൊ. മകൾ: ഫ്രിജൊ ജോയി. പ്രാർഥന തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് പൂന്തുറ സെന്റ് തോമസ് ദേവാലയത്തിൽ.