എരുമപ്പെട്ടി: തയ്യൂർ കണിയമംഗലം വീട്ടിൽ സുലൈമാൻ (72) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നജീബ് (ദുബൈ), നസീമ, സജ്ന. മരുമക്കൾ: ഹുസ്ന, റസാക്ക്, സബീർ.