എരുമപ്പെട്ടി: കുണ്ടന്നൂർ പുലിക്കോട്ടിൽ വീട്ടിൽ ലാസറിന്റെ മകൻ കൊച്ചുവർക്കി (62) നിര്യാതനായി. ഭാര്യ: ലിസി. മകൻ: സാൻജോ. സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് കുന്നക്കുരുടി പള്ളി സെമിത്തേരിയിൽ.