നാവായിക്കുളം: വി.എസ്. നിവാസിൽ അരവിന്ദാക്ഷൻ നായർ (72) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: അജയകുമാർ, ഷിബു.ആർ. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്