കാഞ്ഞാണി: മാമ്പുള്ളി ബാലന്റെ ഭാര്യ ജാനകി (85) നിര്യാതയായി. മക്കൾ: സലജ, സുപ്രഭ. മരുമക്കൾ: സുരേഷ്, പ്രകാശൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മണലൂർ പഞ്ചായത്ത് ശ്മശാനത്തിൽ.