മണലൂർ: കിഴക്കേ പുത്തേഴത്ത് ശിവരാമ മേനോൻ (86) നിര്യാതനായി. സഹോദരങ്ങൾ: നാരായണൻകുട്ടി മേനോൻ, ലക്ഷ്മിക്കുട്ടി, ശാന്തകുമാരി, മീനാക്ഷിക്കുട്ടി, പരേതരായ രാജഗോപാല മേനോൻ, പരമേശ്വര മേനോൻ, ബാലൻ മേനോൻ.