ആലത്തൂർ: പാലക്കാട് അകത്തേത്തറ ചിങ്ങരത്ത് പത്തായപുരയിൽ സി.പി. വിശ്വനാഥൻ (81) നിര്യാതനായി. ഭാര്യ: തരൂർ ഇളയച്ഛനിടം ദേവീകൃപയിൽ രാജലക്ഷ്മി. മക്കൾ: വിനോദ്, വിപിൻ, വിജു. മരുമക്കൾ: വരധ, കമല, ശ്യാമ.