വെഞ്ഞാറമൂട്: കൊപ്പം പൂച്ചെടിയില്‍ വീട്ടില്‍ പരേതനായ സുകുമാരപ്പണിക്കരുടെ ഭാര്യ സുലോചന (86) നിര്യാതയായി. മക്കള്‍: ശോഭന, വിജയന്. (റിട്ട.കെ.എസ്.ഇ.ബി) സത്യന് (റിട്ട. കെ.എസ് ആര്.ടി.സി), സുരേഷ്. മരുമക്കള്‍: കെ. വേണു (റിട്ട. കേരള പൊലീസ്), ബി.കെ. രാധിക, എസ്. ബീന, എസ്.എസ്. സുധീന.