എരുമപ്പെട്ടി: കടങ്ങോട് കുടക്കുഴി കൊണ്ടപറമ്പിൽ വീട്ടിൽ പരമേശ്വരന്റെ ഭാര്യ മേക്കാട്ട് സരോജിനി അമ്മ (64) നിര്യാതയായി. മക്കൾ: പ്രസാദ്, പ്രജിത. മരുമക്കൾ: സൂര്യ, കൃഷ്ണകുമാർ.